English| മലയാളം
kayamkulam

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പുരാതനമായ പട്ടണമാണ് കായംകുളം. ആലപ്പുഴയില്‍ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയില്‍, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ കായം, കുളം എന്നീ വാക്കുക ചേര്‍ ന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കയര്‍, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ് കായംകുളം. കേരളത്തിലെ കായലോര പട്ടണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കായംകുളം. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളില്‍ ഒന്നായ ദേശീയ താപ വൈദ്യുതി കോര്‍പ്പറേഷന്‍ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) കായംകുളത്താണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിന്റെ റോബിന്‍ഹുഡ് എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം.

   
         
   
എന്‍. ശിവദാസന്‍   ആര്‍. ഗിരിജ   ഡി. ജയകുമാര്‍