English| മലയാളം

Archive - Page

March 17th, 2011

ബജറ്റ്

will be updated soon.

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലാണ് കായംകുളം നഗരസഭ സ്ഥിതി ചെയ്യുന്നത്. കീരിക്കാട്, കായംകുളം, കൃഷ്ണപുരം, പത്തിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കായംകുളം നഗരസഭയ്ക്ക് 21.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത്  ചെട്ടിക്കുളങ്ങര, പത്തിയൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൃഷ്ണപുരം പഞ്ചായത്തും, തെക്കുഭാഗത്ത് കൃഷ്ണപുരം, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ദേവികുളങ്ങര പഞ്ചായത്തും, കായംകുളം കായലുമാണ് കായംകുളം നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്   :   പത്തിയൂര്‍, കീരിക്കാട്, കായംകുളം, കൃഷ്ണപുരം
താലൂക്ക്‌   :   കാര്‍ത്തികപ്പള്ളി
അസംബ്ലിമണ്ഡലം   :   കായംകുളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം