വില്ലേജ് | : | പത്തിയൂര്‍, കീരിക്കാട്, കായംകുളം, കൃഷ്ണപുരം |
താലൂക്ക് | : | കാര്‍ത്തികപ്പള്ളി |
അസംബ്ലിമണ്ഡലം | : | കായംകുളം |
പാര്‍ലമെന്റ്മണ്ഡലം | : | മാവേലിക്കര |
അതിരുകള്‍
വടക്ക് : പത്തിയൂര്‍, ചെട്ടിക്കുളങ്ങര കിഴക്ക് : കൃഷ്ണപുരം തെക്ക് : കൃഷ്ണപുരം, ദേവികുളങ്ങര പടിഞ്ഞാറ് : ദേവികുളങ്ങര, കായംകുളം കായല്‍
ഭൂപ്രകൃതി
അറബികടലില്‍ നിന്ന് ഏകദേശം 6 കി.മീ. കിഴക്കുമാറി സ്ഥിതി ചെയ്യുന്ന കായംകുളം അക്ഷാംശം 760311 കിഴക്കും രേഖാംശം 90111 വടക്കും നിലകൊള്ളുന്നു. മണല്‍ നിറഞ്ഞ മണ്ണ്, ചെളി കലര്‍ന്ന മണ്ണ്, കരി മണല്‍ കലര്‍ന്ന മണ്ണ് എന്നിങ്ങനെ മൂന്നിനം മണ്ണിനങ്ങളുണ്ട്.
|